GT Recovery -Android App to recover deleted data

0
65

GT Recovery -Android App to recover deleted data

വളരെ എളുപ്പത്തിൽ, നഷ്ട്ടപ്പെട്ടു പോയ ഡാറ്റ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് GT Recovery -Android App.Google play store ൽ നിന്നും ഈ ആപ്പ് Free ആയി ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.Extra Features നായി Paid ആപ്പും ലഭ്യമാണ്.

Android OS 2.2. മുതലുള്ള വേർഷനുകൾക്ക് GT Recovery ആപ്പ് ഡൌൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ് .GT Recovery – Undelete,Restore v. 2.7.0.വേർഷനിൽ ഉള്ള അപ്ഡേറ്റഡ്ഡ് ആപ്പ് ഇപ്പോൾ play store ൽ ലഭ്യമാണ് .

അറിയാതെ ഡിലീറ്റ് ആയി പോകുന്ന  pictures, audios, videos, documents, contacts, messages,Wi-Fi passwords തുടങ്ങി എല്ലാതരം ഡാറ്റയും നമുക്ക് recover ചെയ്തെടുക്കാവുന്നതാണ് .

Device Requirements

1.Android OS 2.2.ഓ അതിനു മുകളിലോ ഉള്ള ആൻഡ്രോയിഡ് മൊബൈൽ

2.മൊബൈൽ ഫോൺ റൂട്ട് ചെയ്തതായിരിക്കണം ,ഫോൺ rooted അല്ലെങ്കിൽ Recovery by pc എന്ന

ഓപ്ഷൻ വഴി computer  ഉപയോഗിച്ച് recover ചെയ്യാം

  1. 5mb സ്റ്റോറേജ് സ്പേസ്

How To Use GT Recovery -Android App to recover deleted data

1.ആദ്യം തന്നെ recover ചെയ്യാൻ ഉദ്ദേശിക്കുന്ന file type (eg:pictures) select ചെയ്യുക.

2.അതിനു ശേഷം Start new scan select ചെയ്യുക.

3.ഫോൺ rooted അല്ലെങ്കിൽ GT Recovery for windows ഡൌൺലോഡ് ചെയ്തു use ചെയ്യുക.

4.സ്കാനിംഗ് കഴിയുമ്പോൾ ഡിലീറ്റഡ് ആയ ഡാറ്റ കാണിക്കും. അതിൽ നിന്നും ആവശ്യമുള്ള ഡാറ്റ restore ചെയ്യാവുന്നതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഏതൊരു ഡാറ്റയും GT Recovery ആപ്പ് ഉപയോഗിച്ച് വീണ്ടെടുക്കാവുന്നതാണ്.

Pros (ഗുണങ്ങൾ)

1.അറിയാതെ ഡിലീറ്റ് ആയി പോകുന്ന എല്ലാത്തരം ഡാറ്റയും recover ചെയ്തെടുക്കാൻ

2.Factory Reset നടത്തുമ്പോൾ ഡിലീറ്റ് ആയി പോയ data വീണ്ടെടുക്കാൻ

3.Memory Card Format ചെയ്യുമ്പോൾ ഡിലീറ്റ് ആയ data recover ചെയ്തെടുക്കാം

Cons (ദോഷങ്ങൾ)

1.റൂട്ട് access ഇല്ലാത്ത ഫോണുകളിൽ, ഫോൺ ആപ്പ് വച്ചുകൊണ്ട് recovery സാധ്യമല്ല .

 

LEAVE A REPLY

Please enter your comment!
Please enter your name here