Internet Speed Meter Lite-Android App To Monitor Network Connection

0
120

Internet Speed Meter Lite-Android App To Monitor Network Connection

Internet Speed Meter Lite എന്നത് നമ്മുടെ നെറ്റ്‌വർക്ക് സ്പീഡ് എത്രത്തോളം ഉണ്ട് എന്ന് നമുക്ക് കാണിച്ചു തരുന്ന ഒരു ആപ്പ് ആണ്.നമ്മൾ എന്തെങ്കിലും കാര്യം ഡൌൺലോഡ് ചെയ്യുമ്പോൾ എത്ര വേഗത്തിലാണ് ഡൌൺലോഡ് നടക്കുന്നത് എന്നും എത്ര ഡാറ്റ, മൊബൈൽ നെറ്റ്‌വർക്ക് വഴിയും വൈഫൈ വഴിയും ഉപയോഗിച്ചു എന്നും നോട്ടിഫിക്കേഷൻ ബാറിൽ ഈ ആപ്പ് കാണിച്ചു തരും.

Google Playstore ൽ നിന്നും ഫ്രീ ആയി തന്നെ ഈ ആപ്പ് ഡൗൺലൊഡ് ചെയ്തെടുക്കാവുന്നതാണ്. 1.2.17.വേർഷനിൽ ഉള്ള ആപ്പ് ഇപ്പോൾ ലഭ്യമാണ്.വെറും 1.46 MBമാത്രമാണ് ഇതിന്റെ size.

Pros (ഗുണങ്ങൾ)

1.ഓരോ സമയത്തെയും ഡൌൺലോഡ്/അപ്‌ലോഡ് സ്പീഡ് നോട്ടിഫിക്കേഷൻ ബാറിൽ യൂസെറിന് കാണാൻ സാധിക്കും.

2.ഓരോ മാസവും ഉപയോഗിക്കേണ്ട ഡാറ്റാ പരിധി സെറ്റ് ചെയ്തു വക്കാണ് സാധിക്കും.

Cons (ദോഷങ്ങൾ)

1.എല്ലാ സമയത്തും ആപ്പ് ബാക്ക്ഗ്രൗണ്ടിൽ വർക്ക് ചെയ്യുന്നതിനാൽ ചില ഫോണുകൾ ചൂടാവുന്നതായി കാണുന്നുണ്ട്.

How To Use Internet Speed Meter Lite

1.ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്തതിനു ശേഷം ആപ്പ് ഓപ്പൺ ചെയ്താൽ ബാക്ക്ഗ്രൗണ്ടിൽ ആപ്പ് വർക്ക് ചെയ്തു തുടങ്ങും.

 

LEAVE A REPLY

Please enter your comment!
Please enter your name here