Kerala Phone Directory-Android App To Search Kerala Phone Numbers

0
54

Kerala Phone Directory-Android App To Search Kerala Phone Numbers

Kerala Phone Directory-എന്ന ആപ്പ് കേരളത്തിലെ പ്രധാനപ്പെട്ട നമ്പറുകൾ അറിയുന്നതിനായുള്ള ആപ്പ് ആണ്.ഇതിന്റെ ഉപയോഗപ്രദമായ കാര്യം എന്താണെന്നാൽ offline ആയാലും നമ്പറുകൾ അറിയാൻ സാധിക്കും എന്നതാണ്.Google Playstore ൽ നിന്നും free ആയി തന്നെ ഈ ആപ്പ് ഡൌൺലോഡ് ചെയ്തെടുക്കാവുന്നതാണ്.Android 4.0.3 ഓ അതിനു മുകളിലോ ഉള്ള ഫോണുകൾക്ക് ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.കേരളത്തിലോ അല്ലെങ്കിൽ കേരളത്തിലേക്കു വരുന്ന ടൂറിസ്റ്റുകൾക്കോ ഈ ആപ്പ് വളരെ ഉപകാരപ്രദമാണ്.കേരളത്തിലെ Common Emergency Numbers,പോലീസ് സ്റ്റേഷൻ നമ്പര്,ഹോസ്പിറ്റൽ തുടങ്ങി ജനങ്ങൾക്ക് ഉപകാരപ്രദമായ പല നമ്പറുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

 

Phone Requerements

1.ആൻഡ്രോയ് ഫോൺ 4.0.3 ഓ അതിനു മുകളിലോ ഇൻസ്റ്റാൾ ചെയ്തവയായിരിക്കണം

2.3mb ഫോൺ storege space

 

Pros (ഗുണങ്ങൾ)

1.എല്ലാ നമ്പറുകളും ജില്ലാ അടിസ്ഥാനത്തിൽ ചേർത്തിരിക്കുന്നതിനാൽ ആപ്പ് ഉപയോഗിക്കാൻ എളുപ്പമാണ്.

2.Internet ഇല്ലാതെയും ആപ്പ് ഉപയോഗിക്കാൻ സാധിക്കും

Cons (ദോഷങ്ങൾ)

1.ചില ജില്ലകളിലെ എല്ല്ലാ വിവരങ്ങളും ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here