Solo Dulquer ന്റെ Career Best Movie ആകുമോ…..?

0
154

Solo Dulquer ന്റെ Career Best Movie

ആകുമോ…..?

മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒട്ടനവധി സിനിമകൾ ആണ് ഈ വെള്ളിയാഴ്ച release  ആകുന്നത്. അതിൽ തന്നെ കേരളത്തിലെ യുവാക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏതാണെന്നു ചോദിച്ചാൽ..ഒരുത്തരമേ ഉള്ളു…Solo.

solo dulquer salmaan

സിനിമയുടെ ഇതുവരെയുള്ള പ്രൊമോഷൻസ് വെച്ച് നോക്കുമ്പോൾ..യുവാക്കൾ ഹരമായി ഇരിക്കുന്ന വേറൊരു മൂവി യും ഈ ഓണത്തിന് ഇല്ലന്ന് തന്നെ പറയാം.

“സോളോ ദുൽഖുർ ന്റെ Career Best Movie ആകുമോ?”

അതെ എന്നാണ് ഞങ്ങളുടെ ഉത്തരം..കാരണങ്ങൾ പലതാണ്..,

  • Director – Bejoy Nambiar – ചില്ലറ പുള്ളിയല്ല ഈ ബിജോയ് നമ്പ്യാർ..New gen  ചിന്താഗതിയുള്ള ബിജോയ് യുടെ ആദ്യ മലയാളം സിനിമ ആണ് “സോളോ”. പക്ഷെ ബിജോയ് യുടെ മുൻകാല സൃഷ്ടികൾ വെച്ചിട്,,,സോളോ ഹിറ്റ് ആക്കാൻ ഇങ്ങേർക്ക് പുല്ലു പോലെ പറ്റും..
  • ബിജോയ് യുടെ തന്നെ കഥക്ക്, തിരക്കഥ ഒരുക്കിയിരിക്കുന്നത്,,ബിജോയ് ഉം പിന്നെ കാർത്തിക്,അഞ്ജലി, ശ്രീദേവി എന്നിവരും ചേർന്നാണ്..
  • Casting:

അല്ലേലും Dulquer ന്റെ മൂവി ലെ കാസ്റ്റിംഗ് ഒക്കെ വേറെ ലെവൽ ആയിരിക്കും..:) ഇതുവരെ അറിഞ്ഞ..കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു കിടു..Dulquer-Neha Sharma Combo  നന്നായി workout ആയിട്ടുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്താൻ..അത് തന്നെ ധാരാളം.

  • Music

A.R Rahman ന്റെ ഒപ്പം ഒക്കെ work ചെയ്തിട്ടുള്ള  Prasant Pillai  ആണ് സോളോ യുടെ മ്യൂസിക് ചെയ്തിരിയ്ക്കുന്നത്..ഇതുവരെ ഇറങ്ങിയ..സോങ്‌സ് ഒക്കെ കിടു..ആണല്ലോ.. 🙂

  • Cinematography:

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമിയും, അങ്കമാലി ഡയറീസും ഒക്കെകൊണ്ട് കിടുക്കി കളഞ്ഞ  Gireesh Gangadharan ആണ്..സോളോ യുടെ കാമറ ചെയ്തിരിക്കുന്നത്…ഹിറ്റ് ആവാൻ വേറെ വെല്ലോം വേണോ …:)

Dulquer ന്റെ ഇതുവരെ കണ്ട എൻട്രി യും കിടുക്കി എന്നുതന്നെ പറയാം…_ സോളോ പൊളിക്കും ..

 

LEAVE A REPLY

Please enter your comment!
Please enter your name here